ചിറ്റിലപ്പിള്ളി: ചിറ്റിലപ്പിള്ളി ഐ.ഇ.എസ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്ഥാപകാംഗവും ഖത്തർ എം.ഇ.എസ് സ്കൂൾ മുൻ ഡയറക്ടറുമായ പണിക്കവീട്ടിൽ അബ്ദുൽ അസീസ് (83) നിര്യാതനായി. ഭാര്യ: ജമീല അസീസ്. മക്കൾ: ഷക്കീല ആഷാ, മുംതാസ്, ഷലീൽ അസീസ്. മരുമക്കൾ: ഡോ. ഷാനവാസ് മൊയ്തീൻ (യു.എസ്.എ), പി.കെ. അബ്ദുൽ നാസർ (തൃശൂർ), ഡോ. ബിജു ഗഫൂർ (ഖത്തർ), റിറ്റ്സി ഷലീൽ.