അമ്പലവയൽ: ആയിരംകൊല്ലി പാതാരി വീട്ടിൽ സെയ്തിെൻറ ഭാര്യ മൈമൂന (58) നിര്യാതയായി. അമ്പലവയൽ ഗ്രാമപഞ്ചായത്ത് അംഗമായിരുന്നു. മക്കൾ: അഷ്റഫ്, അഷ്റ, അഷ്മിന. മരുമക്കൾ: മിസ്രിയ, മുഹമ്മദ് ഇഖ്ബാൽ, ഫൈസൽ.