അമ്പലവയൽ: ആയിരംകൊല്ലി പരേതനായ പുളിയൻചാലിൽ മൂസയുടെ ഭാര്യ മറിയ (88) നിര്യാതയായി. മക്കൾ: സുബൈദ, ആത്തിക്കബീവി, പരേതനായ ഉമ്മർ. മരുമക്കൾ: അബൂബക്കർ, റുഖിയ, മൂസ. ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് ആനപ്പാറ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ