ഗൂഡല്ലൂർ: കാശീംവയലിൽ താമസിക്കുന്ന ഗോൾഡൻ ഗ്രൂപ്പ് ഉടമ ആർ. മുഹമ്മദ് ഹനീഫ (69) നിര്യാതനായി. ഭാര്യ: ഫൈറോജ.മക്കൾ: മുഹമ്മദ് സഫി (ഹോട്ടൽ ആൻഡ് ബേക്കറി അസോസിയേഷൻ പ്രസിഡൻറ്), ഷെമി ഗഫൂർ, കാജാ ഷെരീഫ്, മിൽ ഹാജ് ബേഗം, നസ്റീന, ഷെമീന ബീഗം, ഹസീന ബീഗം. മരുമക്കൾ: ദനാവുല്ല, മൊയ്തീൻ, അബ്ബാസ്, അബ്ദുറഹ്മാൻ, ഉമ്മുസൽമ, ആഖിത ഭാനു, സുലൈഖ ബീവി