വൈത്തിരി: ആശുപത്രിക്കുന്ന് സ്നേഹനഗർ തെങ്ങുംപള്ളിപറമ്പിൽ റെജി അബ്രഹാം (51) നിര്യാതനായി. ഭാര്യ: റാണി. മക്കൾ: അലീന റെജി, അബീന റെജി. മരുമക്കൾ: റോബർട്ട്, ആൽബർട്ട്. സഹോദരങ്ങൾ: സജി, ബെൽജി, എമിലി, പരേതരായ ജോയി, സണ്ണി, ജിൽബി.