തുറവൂർ: കുത്തിയതോട് ഒമ്പതാം വാർഡ് താനാട്ട് പരേതനായ സെയ്ദ് മുഹമ്മദിെൻറ ഭാര്യ മറിയംബീവി (59) നിര്യാതയായി. ‘മാധ്യമം’ അരൂർ ഏരിയ കോഓഡിനേറ്ററും ജമാഅത്തെ ഇസ്ലാമി, സോളിഡാരിറ്റി പ്രവർത്തകനുമായ നൗഫലിെൻറ മാതാവാണ്. മറ്റ് മക്കൾ: സാബിറ, ഷെമീറ, റാഷിദ. മരുമക്കൾ: ഫൈസൽ, താജുദ്ദീൻ, ഷിഹാബ് (ഏഷ്യൻ ടൈംസ് തുറവൂർ, മൊബൈൽ ബസാർ ചേർത്തല), സുബിന.