ആലപ്പുഴ: തത്തംപള്ളി ഉണ്ണേച്ചുതറയിൽ (ചെന്നക്കാട്ട്) പരേതനായ വക്കച്ചെൻറ മകന് ജോര്‍ജ് ഫിലിപ് (ജോപ്പായി -63) നിര്യാതനായി. മാതാവ്: തെയ്യാമ്മ. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് തത്തംപള്ളി സെൻറ് മൈക്കിള്‍സ് പള്ളി സെമിത്തേരിയില്‍.