പേരാമ്പ്ര: പൈതോത്ത് പുനത്തില്‍ പാര്‍വതി അമ്മ (103) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ പാലോന്നിയില്‍ നാരായണന് നായര്‍ (മങ്ങാട്ട്, ബാലുശ്ശേരി).മക്കള്‍: ഭാര്‍ഗവി അമ്മ, ബാലാമണി അമ്മ, പുഷ്പവല്ലി, പരേതനായ ബാലകൃഷ്ണന് നായര്‍. മരുമക്കള്‍: കല്യാണി അമ്മ, ദാമോദരന്‍ നായര്‍, പരേതരായ ഗോപാലന് (റിട്ട. അധ്യാപകന്, ജി.യു.പി.എസ് ചെറുവാളൂര്‍), അപ്പു നായര്‍.