ചേവരമ്പലം: റൂബി ഹോട്ടൽ ഉടമ കാഞ്ഞിരക്കണ്ടി മൊയ്തീൻ ഹാജി (91) നിര്യാതനായി. യുവജന സ്പോർട്സ് ക്ലബ് ആൻഡ് ലൈബ്രറിയുടെ സ്ഥാപകാംഗമാണ്. ഭാര്യ: റുഖിയ. മക്കൾ: മുസ്തഫ (റിട്ട. എസ്.ഐ), ഹാരിസ് (കാഞ്ഞിരക്കണ്ടി സ്റ്റോർ), അബ്ദുൽ റസാഖ്, ആയിഷബി, ഹാജറ, റസിയ, സാബിറ, സഹീറ, പരേതനായ അബൂബക്കർ.മരുമക്കൾ: സാബിറ, റുബീന, മൈമൂന, സെയ്തുട്ടി (റിട്ട. പോസ്റ്റൽ ഡിപ്പാർട്മെൻറ്), മൊയ്തീൻകോയ (മർവാസ് ബേക്കറി), അബ്ദുൽ റഹ്മാൻ (ഗൾഫ്), ഗഫൂർ (പി.ഡബ്ല്യു.ഡി), അലി (അധ്യാപകൻ).