കോഴിക്കോട്: ഫ്രാൻസിസ് റോഡ്, പള്ളിപ്പറമ്പ് പരേതനായ ഖാദറിെൻറ ഭാര്യ ആയിശബി (64) നിര്യാതയായി. മക്കൾ: സാബിറ, മുഹമ്മദ് റാഫി, സാജിദ, റെജീഷ്. മരുമക്കൾ: അസ്സു, സജ്ന, അനൂഷ.