മുക്കം: തൂങ്ങുംപുറം പരേതനായ അബ്ദുല്ലയുടെ (ചെറിയോൻക്ക) ഭാര്യ ആയിഷ ഹജ്ജുമ്മ (91) നിര്യാതയായി. മക്കൾ: ടി.പി. ഉണ്ണിമോയി ഹാജി, ഫാത്തിമ. മരുമക്കൾ: മുഹമ്മദ്, ആയിഷ.