തിരുവനന്തപുരം: മണ്ണന്തല മുക്കോല അമ്പലത്തുനട എസ്.എൻ.ആർ.എ 61, ലളിതത്തിൽ കാർത്തികരാജ് (50 -താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസർ, ഫിനാൻസ് ഡിപ്പാർട്ട്മെൻറ് ഗവ. സെക്രേട്ടറിയറ്റ്) നിര്യാതനായി. ഭാര്യ: ഷൈന. മക്കൾ: സായ്രാജ്, ഋഷിരാജ്. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.