തിരുവനന്തപുരം: പാച്ചല്ലൂർ ശ്രീഭദ്രാനഗർ സരസ്വതി നിലയത്തിൽ ബി. അപ്പുക്കുട്ടൻ നായരുടെ ഭാര്യ രമണി എസ്.എം(63) നിര്യാതയായി. മക്കൾ: അനുലേഖ, അനീഷ്. മരുമകൻ: ഇന്ദുലാൽ ചന്തു. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.