ഫോര്‍ട്ട്കൊച്ചി: മൂലംകുഴി റിക്സ്റ്റാൻ വില്ലയിൽ റെക്സി ഡുറാം (67) നിര്യാതനായി. കൊച്ചി ട്രാൻസ്മറൈൻ ട്രാൻസ്പോർട്സ് മാനേജിങ് ഡയറക്ടര്‍, കെ.എസ്.എ അറേബ്യൻ ഡ്രില്ലിങ് കമ്പനി ചീഫ് ഇലക്ട്രീഷൻ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: മോണിക്ക എസ്മി ഡുറാം (റിട്ട. ഡിവിഷനൽ എൻജിനീയര്‍, ബി.എസ്.എൻ.എൽ). മക്കള്‍: റിക്സൺ ഡുറാം, ടാനിയ ഡുറാം. മരുമകൻ: ഫാബിയോ ഡിസിൽവ (ആസ്ട്രേലിയ).