പയ്യോളി: ആദ്യകാല സി.പി.എം പ്രവർത്തകൻ പുത്തഞ്ചേരി കുഞ്ഞിരാമൻ (80) നിര്യാതനായി. ഭാര്യ: കുഞ്ഞിമാത. മക്കൾ: രാജൻ, ഗീത, രമ, രാധ. മരുമക്കൾ: നളിനി, അനിൽകുമാർ, സത്യൻ, ചന്ദ്രൻ. സഹോദരങ്ങൾ: കുഞ്ഞിക്കണ്ണൻ, നാരായണൻ.