ചൊവ്വര: തെറ്റാലി ഊരിൽ പരേതനായ ഒ.ഡി. ജോസിെൻറ ഭാര്യ മേഴ്സി (76) നിര്യാതയായി. നെടുങ്ങാട് മണ്ടോത്ത് കുടുംബാംഗമാണ്. മക്കൾ: ജോമോൾ, ജോജി, ജോമി. മരുമക്കൾ: സാബു പള്ളൻ (ദുൈബ), പോൾ ചെന്നക്കാടൻ (സൗദി അറേബ്യ), സോണി കയ്യാണിയിൽ (കാനഡ). സംസ്കാരം ഞായറാഴ്ച രാവിലെ 11ന് ചൊവ്വര സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.