കോടഞ്ചേരി: പുത്തൻകണ്ടംകടവ് കപ്പലുമാക്കൽ ജോസ് ജോസഫ് (70) നിര്യാതനായി. ഭാര്യ: സിസിലി. മക്കൾ: ജസ്റ്റിൻ, ജൂലി. മരുമക്കൾ: ബിന്നി, റെജി ജോൺ.