പിറമാടം: പാത്തിക്കല്‍ കുരുട്ടാംപുറത്ത് പരേതനായ കോര പൗലൂസിെൻറ ഭാര്യ ശോശാമ്മ (103) നിര്യാതയായി. കായനാട് കളതൃകുടിയില് കുടുംബാംഗമാണ്. മക്കള്‍: ഏലമ്മ, കുര്യാക്കോസ്, പരേതനായ പൗലൂസ്, ചിന്നമ്മ, സാറാമ്മ, മത്തായി. മരുമക്കള്‍: പരേതനായ കുഞ്ഞൂഞ്ഞ്, അന്നമ്മ, അന്നമ്മ, പരേതനായ വര്‍ക്കി, ബേബി, ബീന. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12ന് നോര്‍ത്ത് പിറമാടം സെൻറ് ജോണ്‍സ് ബത്ലഹേം യാക്കോബായ പള്ളി സെമിത്തേരിയില്‍.