ബാലുശ്ശേരി: പൊന്നരംതെരു കൊളങ്ങരക്കണ്ടി വീട്ടിൽ പി.വി. രാധാകൃഷ്ണൻ (81) നിര്യാതനായി. ചെട്ടിപ്പടി പരപ്പനങ്ങാടി സർവിസ് സഹകരണ ബാങ്ക് റിട്ട. മാനേജറാണ്. ഭാര്യ: പത്മാവതി. മക്കൾ: വിനോദ്, പ്രമോദ് (ഇരുവരും ഗൾഫ്), പ്രശാന്ത് (കേരള പൊലീസ്), പ്രജീഷ്, പ്രവീൺ. സഹോദരങ്ങൾ: പി.വി. വിശ്വനാഥൻ, സതീദേവി, ഹരീന്ദ്രൻ.