കൂത്താട്ടുകുളം: മണ്ണത്തൂർ ലക്ഷ്മി നിവാസ് (പണ്ടാരംമാട്ടേൽ) റിട്ട. അധ്യാപകൻ എൻ. വിശ്വംഭരൻ (79) നിര്യാതനായി. ഭാര്യ: കുട്ടനാട് മമ്പിള്ളിൽ കുടുംബാംഗം കെ. തങ്കമ്മ (റിട്ട.അധ്യാപിക). മക്കൾ: ബിനു, സുനിത, അനിത, ബിജു പി. വിശ്വൻ (സന്തുലാ ഹോസ്പിറ്റൽ), ബൈജു (സൗദി). മരുമക്കൾ: വാസൻ, സലിം, മുരളി, ജിഷ, ബിന്ദു.