പനയമുട്ടം: മാമൂട് അപർണ ഭവനിൽ രാജൻകാണിയുടെ മകൾ അപർണ രാജ് (18) നിര്യാതയായി. അമ്മ: ബീനാ മോൾ. സഹോദരി: അരുണ്യരാജ്.