പെരുമ്പാവൂർ: വെസ്റ്റ് വെങ്ങോല മഠത്തി ബഹനാെൻറ ഭാര്യ ഏലമ്മ (78) നിര്യാതയായി. വളയൻചിറങ്ങര പാച്ചാൻപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ഷാജി (റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ), ബൈജു (മഠത്തിൽ ഫിനാൻസ്). മരുമക്കൾ: സ്മിത (മാർ ഔഗേൻ ഹൈസ്കൂൾ, കോടനാട്), ബിജി (ജമാഅത്ത് ഹയർ സെക്കൻഡറി സ്കൂൾ, തണ്ടേക്കാട്). സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വെങ്ങോല മാർ ബഹനാം സഹദ വലിയപള്ളി സെമിത്തേരിയിൽ.