നരിക്കുനി: പുന്നശ്ശേരി പോസ്റ്റ് ഓഫിസിന് സമീപം കാവുംവട്ടം പറേചാലിൽ പരേതനായ കേശവൻകുട്ടിയുടെ ഭാര്യ പാർവതി (85) നിര്യാതയായി. മക്കൾ: പ്രഭാകരൻ (എട്ടാം വാർഡ് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡൻറ്), മിനി, ശ്യാമള. മരുമക്കൾ: പുഷ്പ, ദിലീപ്, വേണു.