ചേവരമ്പലം: തായാട്ടുപൊയിൽ കോളനിയിൽ പരേതനായ കണ്ണെൻറ ഭാര്യ വള്ളി (72) നിര്യാതയായി. മക്കൾ: സജില, പരേതരായ അജിത, റാണി. മരുമക്കൾ: മോഹനൻ, പരേതനായ അനിൽകുമാർ.