മണക്കാട്: കല്ലാട്ടുമുക്ക് ജൂബിലി നഗർ സഫയർ വീട്ടിൽ അബ്ദുൽ റഷീദ് (70- സജി ഫുട്വെയർ പാളയം) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: സജീർ, സീനു, സഫീർ. മരുമക്കൾ: അൻസാർ യൂനുസ്, ബീമ, നിത. കഴിഞ്ഞ ഞായറാഴ്ച മരിച്ച ഡോ. ആബ്ദീെൻറ സഹോദരനാണ്.