കുമ്പളം: അനുഗ്രഹ വീട്ടിൽ തങ്കപ്പൻ പിള്ള (75) നിര്യാതനായി. ഭാര്യ: ലളിത. മക്കൾ: വിശ്വാസ്, രേഖ, ലേഖ. മരുമക്കൾ: അഞ്ജു, ഉണ്ണികൃഷ്ണൻ, പ്രദീപ്.