ബാലുശ്ശേരി: ബ്ലോക്ക് റോഡ് പൂവ്വത്തിൻ ചോലയിൽ പരേതനായ മാധവെൻറ ഭാര്യ മാണിക്യം (80) നിര്യാതയായി. മക്കൾ: ശാരദ, ശാന്ത, പി.സി. പുഷ്പ ( പനങ്ങാട് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ, കെ.എസ്.കെ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം), പി.സി. സത്യൻ (വിമുക്തഭടൻ, ഹോംഗാർഡ് കാക്കൂർ പൊലീസ് സ്റ്റേഷൻ). മരുമക്കൾ: ബാലകൃഷ്ണൻ (റിട്ട. മൃഗാശുപത്രി, പനായി), വാസു (പൂനൂർ), ശ്രീധരൻ (റിട്ട. നഴ്സിങ് അസിസ്റ്റൻറ്, മെഡിക്കൽ കോളജ്), ശ്രീജ.