വെള്ളിമാട്കുന്ന്: അമ്മോത്ത് കോയാമു (72) നിര്യാതനായി. ഭാര്യ: അസ്മാബി. മക്കൾ: മുജീബ്റഹ്മാൻ, തെസ്ലീന, ജംഷീർ. മരുമക്കൾ: ലത്തീഫ് (താമരശ്ശേരി), ഫൗസിയ (പരപ്പിൽ), നൂർജഹാൻ (പതിമംഗലം). സഹോദരങ്ങൾ: മുഹമ്മദ്കോയ, ബീവി, സക്കീന, പരേതയായ ഫാത്തിമ.