മലയിൻകീഴ്: അന്തിയൂർക്കോണം മേലേ കീഴന്തിയൂർ വലിയവീട്ടിൽ പരേതനായ ജി. ശ്രീധരൻനായരുടെ (റിട്ട.വിദ്യാഭ്യാസ വകുപ്പ്) ഭാര്യ ബി. ശാരദഅമ്മ (87) നിര്യാതയായി. മക്കൾ: ഇന്ദിരഅമ്മ, വസന്തകുമാരി, പരേതയായ വൽസലകുമാരി, തങ്കമണിഅമ്മ, ചന്ദ്രിക. മരുമക്കൾ: പരേമശ്വരൻനായർ, പരേതനായ അനിരുദ്ധൻനായർ, മോഹനൻനായർ, പരേതരായ ദിവാകരൻനായർ, അനിൽകുമാർ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.