വെഞ്ഞാറമൂട്: വെള്ളാണിക്കല്‍ അരത്തക്കുഴി വീട്ടില്‍ പരേതനായ ഗോപാലന് കാണിയുടെ ഭാര്യ പങ്കജാക്ഷി (87) നിര്യാതയായി. മക്കള്‍: വിജയമ്മ, ശ്രീല, ഗിരിജ, ശിവരാജന്, ഉഷ, അനില്‍കുമാര്‍. മരുമക്കള്‍: കൃഷ്ണന്‍കുട്ടി നായര്‍, ബിനുകുമാരി, പരേതരായ രവീന്ദ്രന്, സുരേഷ്, ഉഷ. സഞ്ചയനം വ്യാഴാഴ്ച രാവിലെ.