മുയിപ്പോത്ത്: പരേതനായ പുതിയോട്ടിൽ തറുവായി ഹാജിയുടെ മകൻ കുഞ്ഞബ്ദുല്ല (83) നിര്യാതനായി. ഭാര്യ: ഖദീജ. മകൾ: ആയിഷ. മരുമകൻ: തുയ്യത്ത് അസീസ് (അധ്യാപകൻ, ജി.എച്ച്.എസ്.എസ് കുറ്റ്യാടി). സഹോദരങ്ങൾ: പരേതരായ കുഞ്ഞാമി, മൊയ്തീൻ ഹാജി, അമ്മദ് ഹാജി, ഫാത്തിമ.