വടകര: നഗരത്തിലെ വ്യാപാരിയായ കുന്നുമ്മല്‍ ഗോവിന്ദന് (68) നിര്യാതനായി. ഭാര്യ: സജിനി. മക്കള്‍: ശ്രീജിത്ത് (ദുബൈ), ജിജേഷ് (മലേഷ്യ), ജീന. മരുമക്കള്‍: സ്വാതി, സോന, രണ്‍ദീപ് (ദുബൈ). സഹോദരങ്ങള്‍: ഗോപാലന്, രാജന്, അശോകന്, മാലതി, വസന്ത, ദേവി, പരേതനായ നാരായണന്.