കാളാണ്ടിത്താഴം: പരേതരായ കാളാണ്ടിയിൽ കോമു നായരുടെയും ചിരുതേയി അമ്മയുടെയും മകൻ കരിയാമ്പറ്റ മീത്തൽ ബാബു (61) നിര്യാതനായി. മെഡിക്കൽ കോളജ് ഹോസ്റ്റൽ ജീവനക്കാരനായിരുന്നു. സഹോദരങ്ങൾ: രാഘവൻ നായർ, ശാന്ത, ഗോപി.