വെഞ്ഞാറമൂട്: ആലുന്തറ മണ്ഡപക്കുന്ന് മംഗലത്ത് വീട്ടില്‍ മാധവന് പിള്ള വി (85) നിര്യാതനായി. ഭാര്യ. ശ്രീദേവി അമ്മ. മക്കള്‍: സുമംഗലാ ദേവി, സുഗുണ കുമാര്‍ ( ജലസേചന വകുപ്പ്). മരുമക്കള്‍: ശ്രീകുമാര്‍ പി(കുവൈത്ത്), സിന്ധു വി.എസ്. സഞ്ചയനം ചൊവ്വാഴ്ച ഒമ്പതിന്.