വെഞ്ഞാറമൂട്: പുല്ലമ്പാറ പാലം ബി.കെ. ഹൗസില്‍ ഗിരീഷ് കുമാറിെൻറ ഭാര്യ അനു ബി.എസ് (33) നിര്യാതയായി. മക്കള്‍: ആദി ദേവ്, ആദി ലക്ഷ്മി.