കൂത്താട്ടുകുളം: മംഗലത്തുതാഴം വഴങ്ങാട്ട് പുന്നൂസ് ഡേവിഡ് (93) നിര്യാതനായി. ഭാര്യ: വാളിയപ്പാടം കുട്ടംതടത്തിൽ പരേതയായ അന്നമ്മ. മക്കൾ: സണ്ണി, ബാബു (അയർലൻഡ്), കുമാരി. മരുമക്കൾ: ലൗലി റൂബി, തോംസൺ. സംസ്കാരം ഞായറാഴ്ച രണ്ടിന് ചോരക്കുഴി സെൻറ് സ്റ്റീഫൻ യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.