ചിറയിൻകീഴ്: വക്കം മുണ്ടുമണക്കാട് വീട്ടിൽ പരേതനായ മുഹമ്മദ് ഹനീഫയുടെ ഭാര്യ അവ്വ ഉമ്മ (85) നിര്യാതയായി. മക്കൾ: ലൈല ബീവി, അബൂസ ബീവി, പരേതനായ ബഷീർ, അക്ബർഷാ (സി.പി.എം ചന്തമുക്ക് ബ്രാഞ്ച് സെക്രട്ടറി). മരുമക്കൾ: പരേതനായ അബ്ദുൽ വാഹിദ്, അഹമ്മദ് കുഞ്ഞ്, ലൈല ബഷീർ, ഷാഹിദ ബീഗം (വക്കം ഫാർമേഴ്സ് ബാങ്ക്).