കരുവൻതിരുത്തി: മുക്കോണം കോളറങ്ങഴിയിൽ വാസു (73) നിര്യാതനായി. കാലിക്കറ്റ് ടൈൽ മുൻ ജീവനക്കാരനാണ്. ഭാര്യ: ലീല. മകൾ: രസുല.മരുമകൻ: പ്രശാന്ത്. സഹോദരങ്ങൾ: പാഞ്ചാലി, ചെറാണിക്കി, ഓമല.