ഓയൂർ: ചെറിയവെളിനല്ലൂർ വേങ്ങുവേലിൽവീട്ടിൽ ടി. രാജൻ (74) നിര്യാതനായി. ഭാര്യ: ശോശാമ്മ. മക്കൾ: തോമസ്, ബെറ്റി, ബൈജു, ബിന്ദു. മരുമക്കൾ: ഷേർളി, അലക്സാണ്ടർ, റീന, കുര്യൻ. സംസ്കാരം ആയൂർ മലങ്കര കത്തോലിക്കാ പള്ളി സെമിത്തേരിയിൽ.