കൊട്ടിയം: മയ്യനാട് അക്കരത്തോട്ടം ചക്കിട്ടഴികംവീട്ടിൽ ആർ. രഘുനാഥെൻറ ഭാര്യ രാധാമണി (66) നിര്യാതയായി. മക്കൾ: ശ്രീകല, ശ്രീലേഖ, ലതാലക്ഷ്മി. മരുമക്കൾ: വിനോദ്സുകുമാരൻ, അജയ് പണിക്കർ, ജയകൃഷ്ണൻ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.