ഓച്ചിറ: മഠത്തിൽകാരായ്മ തോട്ടത്തിൽ വീട്ടിൽ ശിവദാസെൻറ ഭാര്യ സതീദേവികുഞ്ഞമ്മ (80) അമേരിക്കയിലെ ഹൂസ്റ്റണിൽ നിര്യാതയായി. ചേർത്തല കടക്കരപ്പള്ളി പാട്ടത്തിൽ കൊച്ചുമഠത്തിൽ കുടുബാംഗമാണ്. മക്കൾ: അർച്ചന, വന്ദന.