കരുനാഗപ്പള്ളി: കുലശേഖരപുരം നീലികുളം ഇടവനാട്ട് പടിഞ്ഞാറേത്തറയിൽ വീട്ടിൽ മുഹമ്മദ്കുഞ്ഞിെൻറ ഭാര്യ ലൈലാബീവി (71) നിര്യാതയായി. മക്കൾ: സജീദ, ഷാജഹാൻ, സാജിദ്, ഷീജ, മരുമക്കൾ: ഷംസുദീൻ, അനീഷ്യ, റുബീന, ഷാജഹാൻ (ദുബൈ).