വാകത്താനം: കാരയ്ക്കാട്ടുകുന്നേൽ പരേതനായ കൊച്ചിെൻറ മകൾ ഭവാനി (72) നിര്യാതയായി. മാതാവ്: ലക്ഷ്മി കൊച്ച്. സഹോദരങ്ങൾ: രാജപ്പൻ, ശ്രീധരൻ, രമണി, തമ്പി, ജഗദമ്മ (ഛത്തിസ്ഗഢ്), അനിൽകുമാർ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് വാകത്താനം എസ്.എൻ.ഡി.പി ശ്മശാനത്തിൽ.