കരുനാഗപ്പള്ളി: ആലുംകടവ് പ്രാന്തിശ്ശേരിൽ പടീറ്റതിൽ ബാലൻ (76) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: രാജീവൻ, സജീവൻ. മരുമക്കൾ: ബീന, മിനി. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.