ഈരാറ്റുപേട്ട: നടയ്ക്കൽ മുല്ലൂപ്പാറ വൈശ്യംപറമ്പിൽ തമ്പിക്കുട്ടി (80) നിര്യാതനായി. ഭാര്യ പരേതയായ സൈനബ. കടുവാമൂഴി പ്ലാമൂട്ടിൽ കുടുംബാംഗം. മക്കൾ: ഷെരീഫ്, നസീർ, സിറാജ്, റൂബിയത്ത്. മരുമക്കൾ: കബീർ, റഷീദ, സിനി, ജമീല. ഖബറടക്കം ഞായറാഴ്ച രാവിലെ പത്തിന് നൈനാർ പള്ളി ഖബർസ്ഥാനിൽ.