ചെറുവണ്ണൂർ: തറമണ്ണിൽ കല്ലുവെട്ടികുഴിപറമ്പ് ഷംസുദ്ദീൻ (61) നിര്യാതനായി. പിതാവ്: പരേതനായ അബ്ദുല്ല കുട്ടി. മാതാവ്: പരേതയായ ഉമയ്യക്കുട്ടി. സഹോദരങ്ങൾ: പരേതനായ കുഞ്ഞിക്കോയ, അബ്ദുൽ മജീദ്, കദീജ.