കുന്നന്താനം: പുത്തൻപുരയ്ക്കൽ പി.കെ. വാസു പിള്ള (77) നിര്യാതനായി. ഭാര്യ: കുന്നന്താനം തുറങ്ങനാട്ട് സാവിത്രിയമ്മ. മക്കൾ: അജികുമാർ, ആശ അജികുറുപ്പ്, പരേതനായ ഹരികുമാർ. സഞ്ചയനം തിങ്കളാഴ്ച ഒമ്പതിന്.