അടൂര്‍: ഏഴംകുളം മാങ്കൂട്ടം ഈശ്വരസദനത്തില് പരേതനായ പരമേശ്വരെൻറ ഭാര്യ ഭവാനിയമ്മ (87) നിര്യാതയായി. മക്കള്‍: സുഗതന്, സജി, സദാശിവന്, സുജാത. മരുമക്കള്‍: ഇന്ദിര, സുഭദ്ര, ഷീജ, രാധാകൃഷ്ണന്.