ഇടപ്പള്ളി: ടോൾ ഗേറ്റിൽ കിഴുക്കാവിൽ വീട്ടിൽ പരേതനായ കെ.വി. മൊയ്തീൻ പിള്ളയുടെ മകൻ കെ.എം. ബാവ (ഹൗസിങ് ബോർഡ് റിട്ട. അസി. എക്സിക്യൂട്ടിവ് എൻജിനീയർ -74) നിര്യാതനായി. ഭാര്യ: പരേതയായ എം.എം. സുലേഖ. മക്കൾ: സിമ്മി നാസർ, സിജു കെ. ബാവ (ഹെൽത്ത് ഇൻസ്പെക്ടർ, കടമക്കുടി ഗ്രാമപഞ്ചായത്ത്), സമീന കെ. ബാവ. മരുമക്കൾ: സി.എ. നാസർ, സിനി സിജു.