വില്യാപ്പള്ളി: മയ്യന്നൂരിലെ പനയുള്ളതിൽ താഴ താമസിക്കുന്ന താഴത്തോൾ താഴ ഇബ്രാഹിം (70) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: സജീർ, സജീറ, ഷമീമ. മരുമക്കൾ: ജമാൽ, ജംഷീദ്. സഹോദരൻ: മൂസ.